വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്റൈൻ ഫോറം ഈദ് വിഷു ഈസ്‌റ്റർ ആഘോഷിച്ചു

വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്റൈൻ ഫോറം ഈദ് വിഷു ഈസ്‌റ്റർ ആഘോഷിച്ചു. ട്രിവാൻഡ്രം നൈറ്റ്സ് 2024 എന്ന പേരിൽ നടന്ന പരിപാടിയിൽ നാട്ടിലെ ഉത്സവപറമ്പിലെ കാഴ്‌ചകളാണ് പുനരാവിഷ്കരിച്ചത്. മൂന്നൂറിൽ അധികം അംഗങ്ങൾ പങ്കെടുത്ത പരിപാടി വോയിസ് ഓഫ് ട്രിവാൻഡ്രം പ്രസിഡൻ്റ് സിബി കെ തോമസ് ഉത്ഘാടനം ചെയ്തു.
കൺവീനർ മനോജ് വർക്കല, സെക്രട്ടറി അരവിന്ദ്, വനിതാ വിഭാഗം പ്രസിഡൻ്റ് അനുഷ്‌മ പ്രശോഭ് തുടങ്ങിയവർ നേതൃത്വം നൽകി.
sdfsdf
asdasd
ddf