സ്വാഗത സംഘം രൂപവത്കരിച്ചു


സുന്നി ഔഖാഫിന്റെ കീഴിൽ അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ  മലയാള വിഭാഗം ഈദുൽ ഫിത്വറിനോടനുബന്ധിച്ച്  ബഹ്‌റൈനിലെ  വിവിധ ഭാഗങ്ങളിൽ നടത്തുന്ന ഈദ് ഗാഹുകളുടെ സുഗമമായ നടത്തിപ്പിന് വേണ്ടി സ്വാഗത സംഘം രൂപവത്കരിച്ചു.

മുഖ്യ രക്ഷാധികാരി യാക്കൂബ്  ഈസ്സയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയിൽ വി.പി. അബ്ദു റസാഖ് ചെയർമാനും, സമീർ അലി റഫ ജനറൽ കൺവീനറുമായി തെരഞ്ഞെടുക്കപ്പെട്ടു. വിവിധ സ്ഥലങ്ങളിൽ സംഘടിപ്പിക്കുന്ന ഈദ് നമസ്ക്കാരങ്ങൾക്ക് പ്രമുഖ പണ്ഡിതന്മാർ നേതൃത്വം നൽകും.

article-image

adsad

You might also like

  • Straight Forward

Most Viewed