ഐ.സി.എഫ് ഉമ്മുൽ ഹസം കമ്മിറ്റിയുടെ ബുർദ മജ്‌ലിസ് വാർഷികവും ദുആ മജ്‌ലിസും നാളെ


ഐ.സി.എഫ് ഉമ്മുൽ ഹസം കമ്മിറ്റി മാസത്തിൽ നടത്തിവരാറുള്ള ബുർദ മജ്‌ലിസ് വാർഷികവും ദുആ മജ്‌ലിസും നാളെ രാത്രി 9:30ന് ഉമ്മുൽ ഹസം ബാങ്കോക്ക്  ഹാളിൽ വെച്ച് നടക്കും. പരിപാടിയിൽ അബ്ദുസമദ് അമാനി പട്ടുവം ബുർദ മജ്‌ലിസിന് നേത്രത്വം നൽകും.

വിശുദ്ധ ഖുർആൻ മാനവരാശിയുടെ വെളിച്ചം എന്ന പ്രമേയത്തിൽ ഐ.സി. എഫ് നടത്തുന്ന റമദാൻ ക്യാമ്പയിന്റെ ഭാഗമായുള്ള പരിപാടിയിൽ പ്രാർത്ഥനക്ക് സയ്യിദ് സുഹൈൽ തങ്ങൾ മടക്കര നേത്വത്വം നൽകും.  ഐ സി എഫ് ബഹ്‌റൈൻ നാഷണൽ നേതാക്കളും മറ്റു പ്രമുഖരും പരിപാടിയിൽ പങ്കെടുക്കുമെന്നും സംഘാടകർ അറിയിച്ചു.

article-image

്ിുു

You might also like

  • Straight Forward

Most Viewed