ടഗ് ഓഫ് വാർ അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു


വടംവലി മത്സരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബഹ്റൈനിൽ രൂപീകരിച്ച് പ്രവർത്തിക്കുന്ന ടഗ് ഓഫ്  വാർ അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. രതിൻ തിലക് പ്രസിഡണ്ടായും, ശ്രീലേഷ് അനിയേരി സെക്രട്ടറിയായും, പ്രിൻസ് ജോസഫ് ട്രഷററായുമുള്ള കമ്മിറ്റിയുടെ രക്ഷാധികാരി  ഫ്രാൻസിസ് കൈതാരത്ത് ആണ്. 

ഷാനു മേപ്പയ്യൂർ വൈസ് പ്രസിഡണ്ട്, അനസ് മുഹമ്മദ്, ജോയിന്റ് സെക്രട്ടറി, ഷജിൽ ആലക്കൽ ടൂർണമെന്റ് കോർഡിനേറ്റർ, സജി പുലിയപ്പാറ സഹ കോർഡിനേറ്റർ, ബോണി മുളപ്പാംപള്ളിൽ മെമ്പർഷിപ് സെക്രട്ടറി, ശരത്ത്, എക്സ് ഒഫിഷ്യോ എന്നിവരാണ് മറ്റ് കമ്മിറ്റി ഭാരവാഹികൾ.

article-image

sdfdsfg

You might also like

  • Straight Forward

Most Viewed