നെഹ്‌റു സർഗ്ഗവേദി പുതിയ ഭാരവാഹികൾ ചുമതലയേറ്റു


നെഹ്‌റു സർഗ്ഗവേദി പുതിയ ഭാരവാഹികൾ ചുമതലയേറ്റു. ദുബൈയിൽ വെച്ച് നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് 2024−2026 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്. സർഗ്ഗവേദി രക്ഷധികാരി Ad. P. നാരായൺ ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. 

നെഹ്‌റു ബാലവേദി സർഗ്ഗവേദി 2024−2026 വർഷത്തേക്കുള്ള കമ്മിറ്റി: യുഎഇ രക്ഷാധികാരികൾ: വിജയകുമാർ പി, രാജൻ വിവി. പ്രസിഡന്റ്: ധനഞ്ജയൻ പിപി. വൈസ് പ്രസിഡണ്ട്: പ്രവീൺ സിപി, നിമിത. സെക്രട്ടറി: രൂപേഷ്. ജോയിൻ സെക്രട്ടറി: ജിതിൻ, ഹരിത. ട്രഷറർ: പ്രവീൺ.വൈ. എക്സിക്യൂട്ടീവ് മെമ്പേഴ്സ്: പ്രശോബ്. സിപി, ജയകൃഷ്ണൻ പിവി, ശ്രുതി.

article-image

േ്ിേ്ി

article-image

്ിന്ി

article-image

ോാൈിോേ്ി

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed