പണവും ക്രെഡിറ്റ് കാർഡടക്കമുള്ള രേഖകളും മോഷ്ടിച്ച ആൾ പിടിയിൽ

പാർക്ക് ചെയ്ത കാറുകളിൽ നിന്ന് പണവും ക്രെഡിറ്റ് കാർഡടക്കമുള്ള രേഖകളും മോഷ്ടിച്ച ഒരാൾ നോർത്തേൺ ഗവർണറേറ്റ് പോലീസിന്റെ പിടിയിലായി. നാൽപത് വയസ് പ്രായമുള്ള ഇയാൾ നിരവധി വാഹനങ്ങളിൽ നിന്ന് മോഷണം നടത്തുന്ന ദൃശ്യങ്ങൾ സിസി ടിവി കാമറകളിൽ പതിഞ്ഞിരുന്നു.
ഇത്തരം മോഷണങ്ങളെ കുറിച്ചുള്ള പരാതികൾ വന്നതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
dfgdg