ബഹ്റൈൻ ഡിഫൻസ് ഫോഴ്സിനെ പ്രകീർത്തിച്ച് പ്രധാനമന്ത്രി


ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് രാജ്യത്തിന് വേണ്ടി നടത്തുന്ന സേവനങ്ങളെ ബഹ്റൈൻ പ്രധാനമന്ത്രിയും, കീരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പ്രകീർത്തിച്ചു. ബിഡിഎഫിന്റെ ഉന്നത ഉദ്യോഗസ്ഥർക്കായി കിരീടാവാകാശി വിളിച്ച് ചേർത്ത ഇഫ്താർ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ബിഡിഎഫ് കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ഷെയ്ഖ് ഖലീഫ ബിൻ അഹമദ് അൽ ഖലീഫ, പ്രതിരോധ കാര്യമന്ത്രി ലെഫ്റ്റനന്റ് ജനറൽ അബ്ദുള്ള അൽ നുയമി, ബിഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ തായിബ് ബിൻ സഖർ അൽ നുയമി എന്നിവരും പരിപാടിയിൽ പങ്കെടുത്തു. 

article-image

dfgdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed