ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ വിമൻസ് ഫോറം വനിതാ ദിനം ആഘോഷിച്ചു


ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ വിമൻസ് ഫോറം ആൻഡലസ് ഗാർഡനിൽ വെച്ച് വനിതാ ദിനം ആഘോഷിച്ചു.  32 താഴ്ന്ന വരുമാനക്കാരായ വീട്ടുജോലിക്കാരും 10 വനിതാ സന്നദ്ധപ്രവർത്തകരുമാണ് പരിപാടിയിൽ പങ്കെടുത്തത്.

വിവിധ ഗെയിമുകളിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ നൽകിയതിനോടൊപ്പം പങ്കെടുത്തവർക്ക് ലഞ്ച് ബോക്സുകളും ഗുഡി ബാഗുകളും  വിതരണം ചെയ്തു. 

article-image

zfasdfds

article-image

zczc

article-image

dsdsfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed