റമദാൻ മാസം; ബഹ്റൈനിൽ ഗവൺമെന്റ് സ്ഥാപനങ്ങളുടെ പ്രവർത്തന സമയം പ്രഖ്യാപിച്ചു


റമദാൻ മാസം  രാജ്യത്തെ ഗവൺമെന്റ് മന്ത്രാലയങ്ങളുടെയും സർക്കാർ അതോറിറ്റികളുടെയും സ്ഥാപനങ്ങളുടെയും  പ്രവർത്തന സമയം പ്രഖ്യാപിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ സർക്കുലർ ഇറക്കി. 

ഇത് പ്രകാരം രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ട് വരെയായിരിക്കും റമദാനിലെ പ്രവർത്തന സമയം.

article-image

asfzf

You might also like

  • Lulu Exchange
  • Straight Forward

Most Viewed