യാത്രയയപ്പ് നൽകി
36 വർഷത്തെ ബഹ്‌റൈൻ പ്രവാസത്തിന് ശേഷം നാട്ടിലേയ്ക്ക് മടങ്ങുന്ന ഹസൻ ആൻഡ് ഹബീബ് ഗ്രൂപ് ഓഫ് കമ്പനി ജീവനക്കാരനായ ജേക്കബ് റോയിക്ക് ബഹ്‌റൈൻ കേരളീയ സമാജം യാത്രയയപ്പ് നൽകി. ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, മറ്റ് ഭരണസമിതി അംഗങ്ങൾ, അതിഥികൾ എന്നിവരുടെ സാന്നിധ്യത്തിൽ ബി.കെ.എസ് പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള ഇദ്ദേഹത്തിന് മെമന്റോ സമ്മാനിച്ചു.
2004ലെ കേരളോത്സവം ജേതാക്കളായ ടീമിന്റെ ക്യാപ്റ്റനായിരുന്നു ജേക്കബ് റോയ്.
esfsf
