ഇസ്‍ലാമിക്‌ കൾചറൽ സൊസൈറ്റി ബഹ്റൈൻ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു


കേരള സംസ്ഥാന ജംഇയ്യതുൽ ഉലമയുടെ യുവജന വിഭാഗമായ എസ്.വൈ.എഫിന്റെ പ്രവാസി പോഷക സംഘടനയായ ഇസ്‍ലാമിക്‌ കൾചറൽ സൊസൈറ്റി ബഹ്റൈൻ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡൻറായി എ.പി.സി. അബ്ദുല്ല മുസ്‍ലിയാർ അരൂർ, ജനറൽ സെക്രട്ടറി സിദ്ദീഖ് എൻ.പി നാദാപുരം, ട്രഷറർ യൂസുഫ് പി. ജീലാനി, ഓർഗനൈസിങ് സെക്രട്ടറി മുഹമ്മദ് ചെറുമോത്ത്, വൈസ് പ്രസിഡൻറുമാരായി സയ്യിദ് ജാബിർ അൽ ജിഫ്‍രി കൊടക്കൽ, ഇസ്മായിൽ എൻ.പി. നാദാപുരം, അഷ്റഫ് കെ.ടി. ഇരിവേറ്റി, സഹദ് കെ.കെ. ചാലപ്പുറം, സെക്രട്ടറിമാരായി നിസാർ വി.ടി. ചെറുകുന്ന്, അബ്ദുൽ ഹക്കീം ഇരുവേറ്റി, റഹൂഫ് നാദാപുരം, അനസ് പള്ളിയത്ത് എന്നിവരെ തിരഞ്ഞെടുത്തു.

article-image

cxvxcv

You might also like

  • Lulu Exchange
  • Straight Forward

Most Viewed