മാട്രിക്സിന്‍റെ ഒന്നാം വാർഷികാഘോഷം സംഘടിപ്പിച്ചു


ബഹ്റൈനിലെ പ്രീമിയം ഫാമിലി എന്‍റർടെയ്ൻമെന്‍റ് സെന്‍ററായ മാട്രിക്സിന്‍റെ ഒന്നാം വാർഷികാഘോഷം സംഘടിപ്പിച്ചു. ജുഫൈർ മാളിൽ സംഘടിപ്പിച്ച പരിപാടി വ്യാപാര, വ്യവസായ മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്റു ഉദ്ഘാടനം ചെയ്തു.

പരിപാടിയിൽ വി.കെ.എൽ ഹോൾഡിങ്സിന്‍റെയും അൽ നമാൽ ഗ്രൂപ് ഓഫ് കമ്പനീസിന്‍റെയും ചെയർമാൻ ഡോ. വർഗീസ് കുര്യൻ, ലുലു ഗ്രൂപ് ഇന്‍റർനാഷനൽ ഡയറക്ടർ ജൂസർ രൂപാവാല എന്നിവർ സന്നിഹിതരായിരുന്നു.

article-image

jkl.jkjkjkjkjk

You might also like

Most Viewed