ഒ.ടി.എം ടൂറിസ്റ്റ് എക്സ്പോയിൽ ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി പങ്കാളിയായി


മുംബൈയിൽ സംഘടിപ്പിച്ച ഒ.ടി.എം ടൂറിസ്റ്റ് എക്സ്പോയിൽ ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി പങ്കാളിയായി. 60 രാജ്യങ്ങളിൽനിന്നായി 1600 സ്ഥാപനങ്ങളാണ് ഇതിൽ പങ്കെടുത്തത്. ബഹ്റൈനിൽനിന്നും 11 സ്ഥാപനങ്ങളുടെ സ്റ്റാളുകൾ ഒരുക്കിയിരുന്നു.

എക്സ്പോ 35,000ത്തോളം പേർ സന്ദർശിച്ചതായും ടൂറിസം മേഖലയിൽ ബഹ്റൈന് മുന്നേറ്റം കൈവരിക്കാൻ ഈ എക്സപോ സഹായിക്കുമെന്ന്  പ്രതീക്ഷിക്കുന്നതായും ബഹ്റൈനിൽനിന്നുള്ള പ്രതിനിധി സംഘം വ്യക്തമാക്കി.

article-image

asdads

You might also like

Most Viewed