"നമ്മൾ ചാവക്കാട്ടുകാർ" വനിതവിങ്ങ് കുടുംബസംഗമവും, അംഗത്വ വിതരണോദ്ഘാടനവും സംഘടിപ്പിച്ചു


നമ്മൾ ചാവക്കാട്ടുകാർ’ ബഹ്‌റൈൻ കൂട്ടായ്മ വനിതവിങ്ങിന്റെ നേതൃത്വത്തിൽ കുടുംബസംഗമവും, അംഗത്വ വിതരണോദ്ഘാടനവും സംഘടിപ്പിച്ചു. സനാബീസിലെ അബ്രാജ് അൽ−ലുലുവിൽ  നടന്ന ചടങ്ങിൽ പ്രസിഡന്റ് ഷമീറ ഷാജഹാൻ അധ്യക്ഷത വഹിച്ചു. മെംബർഷിപ് സെക്രട്ടറി രചന സജീവ്  സ്വാഗതം പറഞ്ഞു.

പ്രസിഡണ്ട് ഫിറോസ് തിരുവത്ര, ജനറൽ സെക്രട്ടറി ഷാജഹാൻ, നൗഷാദ് അമാനത്, ഷാജഹാൻ റിവർ വെസ്റ്റ് എന്നിവർ സംസാരിച്ചു. ആദ്യ മെംബർഷിപ് ഷമീറ ഷാജഹാനിൽനിന്നും റസിയ നിസ്തർ ഏറ്റുവാങ്ങി. രജിത നൗഷാദ് നന്ദി പറഞ്ഞു.

article-image

്േമ്േി

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed