ബഹ്റൈനിലെ നന്തി കൂട്ടായ്മ ഫാമിലി വിൻറർ ക്യാമ്പ് സംഘടിപ്പിച്ചു


ബഹ്റൈനിലെ നന്തി കൂട്ടായ്മ ഫാമിലി വിൻറർ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ കലാപരിപാടികളും അരങ്ങേറി. അസീൽ അബ്ദുറഹ്മാൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഒ.കെ. കാസിം അധ്യക്ഷത വഹിച്ചു.  ഇല്യാസ് കൈനോത്ത്,  ജമീല അബ്ദുൽറഹ്മാൻ എന്നിവർ ആശംസകൾ നേർന്നു.  നൗഫൽ നന്ദി പറഞ്ഞു.

പുതിയ ഭാരവാഹികൾ: പ്രസിഡന്റ്− മുസ്തഫ കുന്നുമ്മൽ, ജനറൽ സെക്രട്ടറി: നൗഫൽ നന്തി,ട്രഷറർ: ഫൈസൽ എം.വി, വൈസ് പ്രസിഡന്റ്മാർ: ജൈസൽ പി , അമീൻ കെ.വി , ജോ.സെക്രട്ടറിമാർ: റമീസ് അബ്ദുല്ല , ഹനീഫ മുതുക്കുനി.ഓർഗനൈസിങ് സെക്രട്ടറി ഒ. കെ. ഫസലു.

article-image

ംെമെമ

You might also like

Most Viewed