വിമാനത്തിനകത്തുവെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബഹ്റൈൻ പ്രവാസി മരണപ്പെട്ടു


വിമാനത്തിനകത്തുവെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബഹ്റൈൻ പ്രവാസി മരണപ്പെട്ടു. കോട്ടയം സ്വദേശി സുമേഷ് ജോർജാണ് മരിച്ചത്. 43 വയസായിരുന്നു പ്രായം. ഇന്നലെ രാത്രി ബഹ്റൈനിൽനിന്ന് എയർ അറേബ്യ വിമാനത്തിൽ നെടുമ്പാശ്ശേരിയിലേക്ക് യാത്ര ചെയ്യുമ്പോഴാണ് അസ്വസ്ഥതയുണ്ടായത്.

തുടർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

article-image

ോേ്ിോേ്ി

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed