ബഹ്റൈൻ സ്പെഷ്യൽ ടെക്നിക്കൽ സെർവീസ് കമ്പനി ജീവനക്കാർ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. ഇന്നലെ കിങ്ങ് ഹമദ് ഹോസ്പിറ്റലിൽ വെച്ച് നടന്ന ക്യാമ്പിൽ 87 പേരാണ് പങ്കെടുത്തത്.
ഓയിൽ ഫീൽഡ് കൺസ്ട്രക്ഷൻ മേഖലയിലാണ് ബഹ്റൈൻ സ്പെഷ്യൽ ടെക്നിക്കൽ സെർവീസ് കമ്പനി പ്രവർത്തിക്കുന്നത്.