മണിയൂർ തണൽ മൈൽ സ്റ്റോൺ സ്പെഷൽ സ്കൂൾ കുടുംബസംഗമം സംഘടിപ്പിക്കുന്നു

മണിയൂർ തണൽ മൈൽ സ്റ്റോൺ സ്പെഷൽ സ്കൂൾ ബഹ്റൈൻ ചാപ്റ്റർ കുടുംബസംഗമം സംഘടിപ്പിക്കുന്നു. മനാമ ഗോൾഡ് സിറ്റി ബിൽഡിങ്ങിലെ കെ സിറ്റി ഓഡിറ്റോറിയത്തിൽ ഫെബ്രവരി 2ന് വെള്ളിയാഴ്ച വൈകീട്ട് നാലിനാണ് പരിപാടി.
തണൽ ചെയർമാൻ ഡോക്ടർ ഇദ്രീസ് സംഗമത്തിൽ സംബന്ധിക്കും. മണിയൂർ നിവാസികൾ പരിപാടിയിൽ പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു.
asffwes