ബിജു ജോസഫിന് സിംസ് പ്രവർത്തകർ യാത്രയപ്പ് നൽകി


ബഹ്റിൻ സീറോ മലബാർ സൊസൈറ്റിയുടെ പ്രസിഡന്റും ജനറൽ സെക്രട്ടറിയുമായി പ്രവർത്തിച്ച ബിജു ജോസഫിന് സിംസ് പ്രവർത്തകർ യാത്രയപ്പ് നൽകി.

അദേഹത്തിനുള്ള ഉപഹാരം പ്രസിഡൻറ് ഷാജൻ സെബാസ്റ്റ്യനും മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളും ചേർന്നു ബിജു ജോസഫിന് കൈമാറി.

article-image

േ്ിേി

You might also like

  • Straight Forward

Most Viewed