അനുശോചന യോഗം സംഘടിപ്പിച്ചു


ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗം എബ്രഹാം മടത്തേത്തിന്റെ നിര്യാണത്തിൽ ഒഐസിസി റാന്നി നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു.

ഒഐസിസി റാന്നി നിയോജക മണ്ഡലം പ്രസിഡന്റ് സന്തോഷ് ജോർജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഒഐസിസി ഗ്ലോബൽ കമ്മറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം,  നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ബിബിൻ ഫിലിപ്പ് മാടത്തേത്ത്, ഒഐസിസി നാഷണൽ കമ്മറ്റി ജനറൽ സെക്രട്ടറി പ്രദീപ് മേപ്പയൂർ, സെക്രട്ടറി പ്രശാന്ത് പനച്ചിമൂട്ടിൽ, പത്തനംതിട്ട ജില്ല പ്രസിഡന്റ് അലക്സ് മഠത്തിൽ , ജനറൽ സെക്രട്ടറി ഷിബു ബഷീർ ജില്ലാ ഭാരവാഹികൾ  എന്നിവർ അനുസ്മരണ പ്രസംഗം നടത്തി.

article-image

ോേ്ോേ്

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed