നിർഭയത്വവും ആരോഗ്യവും; പരിപാടി ശ്രദ്ധേയമായി


അൽ മന്നാഇ സെന്റർ മലയാള വിഭാഗം സംഘടിപ്പിച്ചു വരുന്ന വിജ്ഞാന സദസ്സുകളുടെ ഭാഗമായി നിർഭയത്വവും ആരോഗ്യവും എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. മുഹമ്മദ് കുട്ടി കണ്ണിയൻ  സംസാരിച്ചു. മുഹമ്മദ് ബിൻ സഅദുല്ലയുടെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി രിസാലുദ്ദീൻ സ്വാഗതം പറഞ്ഞു.

അൽ മന്നാഇ സെന്റർ ശാസ്ത്രീയ പഠനവിഭാഗം മേധാവി ഡോ. സഅദുല്ല അൽ മുഹമ്മദി പരിപാടി ഉൽഘാടനം ചെയ്തു. അബ്ദു ലത്വീഫ് സുല്ലമി മാറഞ്ചേരി, ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു. ബിനു ഇസ്മായിൽ നന്ദി രേഖപ്പെടുത്തി. 

article-image

dszfdf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed