കണ്ണൂർ സ്വദേശി സുനിൽ കുമാർ ബഹ്റൈനിൽ നിര്യാതനായി


കണ്ണൂർ, തലശ്ശേരി കതിരൂർ നരവോത്ത് കാരായിൽ സുനിൽ കുമാർ (53) ബഹ്റൈനിൽ നിര്യാതനായി.  ബൂരിയിൽ സ്വന്തമായി വർക്ക്‌ ഷോപ്പ് നടത്തിവരികയായിരുന്നു. ബഹറിൻ ശ്രീ മുത്തപ്പൻ മടപ്പുരയുടെ  ട്രസ്റ്റിയും കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷൻ ഭാരവാഹിയുമാണ്.

ഭാര്യയും, രണ്ടു മക്കളും ബഹ്‌റൈനിൽ ഉണ്ട്. ഭാര്യ: ഷമീന, മക്കൾ: സായന്ത്, ശ്രീഹരി. മേൽനടപടികൾ പുരോഗമിക്കുന്നു.

article-image

്ുപ്ിപ

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed