ഐവൈസിസി ബഹ്‌റൈൻ റോഡ് ഷോ സംഘടിപ്പിച്ചു

ബഹ്‌റൈൻ ദേശീയ ദിനത്തിൽ ഐ വൈ സി സി ബഹ്‌റൈൻ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ റോഡ് ഷോ സംഘടിപ്പിച്ചു. ബഹ്‌റൈൻ ബേ യിൽ നിന്നും ആരംഭിച്ച് അറാദ് ഫോർട്ടിലാണ് റോഡ് ഷോ സമാപിച്ചത്. ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി റോഡ് ഷോ ഫ്ലാഗ്ഓഫ് ചെയ്തു.
ജനറൽ സെക്രട്ടറി അലൻ ഐസക്ക്, ദേശീയ ഭാരവാഹികളായ ബേസിൽ നെല്ലിമറ്റം, അനസ് റഹീം, ഹരി ഭാസ്കർ, ജോൺസൻ കൊച്ചി എന്നിവർ നേതൃത്വം നൽകി.
45e45e5