ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബമായി ബഹ്റൈൻ പാർലമെന്റ് സ്പീക്കർ കൂടികാഴ്ച്ച നടത്തി


ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബമായി ബഹ്റൈൻ പാർലമെന്റ് സ്പീക്കർ അഹമ്മദ് ബിൻ സൽമാൻ അൽ മുസല്ലം  കൂടികാഴ്ച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നത് സംബന്ധിച്ച് ഇരുവരും ചർച്ചചെയ്തു. 

ഇന്ത്യയുമായുള്ള ചരിത്രപരമായ ബന്ധം ചൂണ്ടി കാണിച്ച പാർലിമെന്റ് സ്പീക്കർ  ഉഭയകക്ഷി താൽപര്യമുള്ള മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വിശാലമാക്കാനുള്ള താൽപര്യവും  പങ്കുവെച്ചു

You might also like

Most Viewed