കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മിറ്റി സ്പെഷൽ കൺവെൻഷൻ സംഘടിപ്പിച്ചു


ബഹ്റൈൻ കെ.എം.സി.സിയുടെ മെംബർഷിപ് കാമ്പയിനോടനുബന്ധിച്ച് നാദാപുരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സ്പെഷൽ കൺവെൻഷൻ ജില്ല പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി ഉദ്ഘാടനംചെയ്തു. ഹ്രസ്വസന്ദർശനാർഥം ബഹ്റൈനിൽ എത്തിച്ചേർന്ന മരുതോങ്കര പഞ്ചായത്ത് മുസ്‍ലിം ലീഗ് പ്രസിഡന്റ് വി.കെ. കുഞ്ഞബ്ദുല്ല, എടച്ചേരി പഞ്ചായത്ത് മുസ്‍ലിം ലീഗ് ജോയിന്റ് സെക്രട്ടറി കുഞ്ഞമ്മദ് മാസ്റ്റർ, നാദാപുരം മണ്ഡലം എം.എസ്.എഫ് ജനറൽ സെക്രട്ടറി റാഷിദ് ചങ്ങരംകുളം എന്നിവർക്ക് ചടങ്ങിൽ സ്വീകരണം നൽകി. പ്രസിഡന്റ് കെ.കെ. അഷ്റഫ് അധ്യക്ഷത വഹിച്ചു.

article-image

DFGFDDFGDFGDFG

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed