തൊഴിലാളികൾക്കൊപ്പം ദീപാവലി ആഘോഷിച്ച് ഡബ്ല്യുഎംസി ബഹ്റൈൻ


വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് സല്‍മാബാദിലെ സാധാരണക്കാരായ തൊഴിലാളികള്‍ക്കൊപ്പം ദീപാവലി ആഘോഷിച്ചു. വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് പ്രസിഡന്റ് ജ്യോതിപണിക്കര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചെയര്‍മാന്‍. എഫ്.എം. ഫൈസല്‍ ദീപാവലി സന്ദേശം കൈമാറി. വൈസ് പ്രസിഡന്റ്    കാത്തുസച്ചിന്‍ ദേവ് സ്വാഗതവും ട്രഷറര്‍ തോമസ് ഫിലിപ് നന്ദിയും പറഞ്ഞു  പ്രസിഡന്റ് സെക്രട്ടറി മോനി ഒടികണ്ടത്തില്‍ സംസാരിച്ചു.

article-image

gdgdg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed