BKS DC ബുക്ക് ഫെസ്റ്റിൽ ഇന്നത്തെ പരിപാടികൾ


പ്രമുഖ ചെറുകഥാകൃത്തും നോവലിസ്റ്റുമായ ജയചന്ദ്രൻ പി കെ യുടെ ചെറുകഥാ സമാഹാരമായ ചരിത്ര പഥത്തിലെ രണ്ട് കള്ളൻമാർ, ലഘുനോവലുകളുടെ സമാഹാരമായ ജീവപര്യന്തം എന്ന പുസ്തകങ്ങളുടെ പ്രകാശനം സംഘടിപ്പിക്കുന്നു.

നവംബർ 13 തിങ്കൾ വൈകുന്നേരം 7.30 മുതൽ ആരംഭിക്കുന്ന പരിപാടിയിൽ കവിയും പ്രഭാഷകനുമായ ഡോ സി രാവുണ്ണി സമാജം പ്രസിഡണ്ട്  പിവി രാധാകൃഷ്ണപിള്ളക്കും പുസ്തകം കൈമാറി പ്രകാശനം നിർവ്വഹിക്കും.

article-image

asdad

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed