ട്രോപ്പിക്കാനാ ബ്ലാസ്റ്റേഴ്‌സ് ക്രിക്കറ്റ്‌ ടീം ജേഴ്സി പ്രകാശനം ചെയ്തു


ട്രോപ്പിക്കാനാ ബ്ലാസ്റ്റേഴ്‌സ് ക്രിക്കറ്റ്‌ ടീം പുതിയ ജേഴ്സി പ്രകാശനം ചെയ്തു . ഉമൽഹസമിലെ കിംസ് ഹെൽത്ത് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ കിംസ് ഹെൽത്ത് ഗ്രൂപ്പ് മാർക്കറ്റിങ്ങ് സീനിയർ എക്സിക്യൂട്ടീവ് ജിബിൻ മാത്യു, ട്രോപ്പിക്കാനാ ബ്ലാസ്റ്റേഴ്‌സ് ടീം അംഗങ്ങളായ വിശാൽ മുല്ലശ്ശേരിൽ, അഖിൽ T.P എന്നിവർ ചേർന്നാണ് പ്രകാശനം നടത്തിയത്. ട്രോപ്പിക്കാനാ ബ്ലാസ്റ്റേഴ്‌സിന്റെ മറ്റു ടീം അംഗങ്ങളും സന്നിഹിതരായിരുന്നു.

article-image

ട്രോപ്പിക്കാനാ ബ്ലാസ്റ്റേഴ്‌സ് ക്രിക്കറ്റ്‌ ടീം പുതിയ ജേഴ്സി പ്രകാശനം ചെയ്തു . ഉമൽഹസമിലെ കിംസ് ഹെൽത്ത് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ കിംസ് ഹെൽത്ത് ഗ്രൂപ്പ് മാർക്കറ്റിങ്ങ് സീനിയർ എക്സിക്യൂട്ടീവ് ജിബിൻ മാത്യു, ട്രോപ്പിക്കാനാ ബ്ലാസ്റ്റേഴ്‌സ് ടീം അംഗങ്ങളായ വിശാൽ മുല്ലശ്ശേരിൽ, അഖിൽ T.P എന്നിവർ ചേർന്നാണ് പ്രകാശനം നടത്തിയത്. 

article-image

adsadsadsads

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed