ഹൃദയാഘാതത്തെ തുടർന്ന് 48കാരൻ നിര്യാതനായി


ഹൃദയാഘാതത്തെ തുടർന്ന് പത്തനംതിട്ട അടൂർ പരുത്തിപ്പാറ മലമുറ്റത്ത്, വടക്കെടത്തു കാവ് തോമസ് പ്രിൻസ് എന്ന ഷീൻ ബഹ്റൈനിൽ നിര്യാതനായി. 48 വയസായിരുന്നു പ്രായം. സിത്രയിലെ റം ട്രേഡിങ് ജീവനക്കാരനായിരുന്ന പരേതൻ ഒ.ഐ.സി.സി അടൂർ നിയോജക മണ്ഡലം മെമ്പർഷിപ്പ് സെക്രട്ടറിയായിരുന്നു. ഭാര്യ സുജ ബഹ്റൈൻ ആരോഗ്യമന്ത്രാലയം ജീവനക്കാരിയാണ്. മക്കൾ: ക്രിസ്റ്റി, ഷെറിൽ, കൈഡൻ.

 

article-image

asadsadsadsads

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed