മീലാദ് ഫെസ്റ്റ്


ഐസിഎഫ് ഇന്റർനാഷണൽ നടത്തി വരുന്ന മീലാദ് കാമ്പയിന്റെ ഭാഗമായി ഈസടൗൺ  മജ്മഉ തഅ്ലീമിൽ ഖുർആൻ വിദ്യാർത്ഥികൾ സംഘടിപ്പിക്കുന്ന”മീലാദ് ഫെസ്റ്റ് നാളെ വൈകുന്നേരം 4 മണി മുതൽ കവറ ഐനുൽ അസദ് ഓഡിറ്റോറിയത്തിൽ നടക്കും. 

പ്രവാചക പ്രകീർത്തനം, പ്രസംഗം, മദ്ഹ് ഗാനം, സംഘഗാനം, കഥ പറയൽ, മാലപ്പാട്ട്, ദഫ്, ഫ്ളവർ ഷോ തുടങ്ങി വിവിധ ഇനം കലാ പരിപാടികൾക്ക് പുറമെ കിഡ്സ്, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നടന്ന സ്റ്റേജിതര മൽസരങ്ങളിലെ വിജയികൾക്കായുള്ള സമ്മാന വിതരണവും കഴിഞ്ഞ വർഷത്തെ പൊതു പരീക്ഷ വിജയികൾക്കായുള്ള സർട്ടിഫിക്കറ്റ് വിതരണവും  പരിപാടിയിൽ നടക്കും.

article-image

േ്ി്ിേ

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed