ഹമദ് ടൗൺ നൂറുൽ ഇസ്ലാം മറ്റുസ കമ്മറ്റിയുടെ നബിദിനാഘോഷം നാളെ


തിരുനബി  സ്നേഹം, സമത്വം, സഹിഷ്ണുത എന്ന ശീർഷകത്തിൽ ഹമദ് ടൗൺ നൂറുൽ ഇസ്ലാം മറ്റുസ കമ്മറ്റിയുടെ നേതൃത്വത്തിൽ നബിദിനാഘോഷവും മറ്റുസ വിദ്യാർത്ഥികളുടെ കലാ മത്സരങ്ങളും പൊതുസമ്മേളനവും നാളെ വൈകിട്ട് മൂന്ന് മണിമുതൽ ഹമദ് ടൗൺ കാനു മജ്ലിസിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വൈകിട്ട് 3 മണിമുതൽ വിദ്യാർത്ഥികളുടെ കലാ മത്സരങ്ങളും രാത്രി 8 മണിക്ക് ദഫ് പ്രദർശനവും തുടർന്ന് നടക്കുന്ന പൊതുസമ്മേളനം സമസ്ത ബഹുൻ വൈസ് പ്രസിഡന്റ് യാസർ ജിഫ്രി തങ്ങൾ നിർവഹിക്കും.കേരളത്തിലെ പ്രമുഖ വാഗ്മിയും പ്രഭാഷകനുമായ ഹാഫിള് സിറാജുദ്ദീൻ അൽ ഖാസിമി പ്രമേയ പ്രഭാഷണം നടത്തും. 

article-image

dfgd

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed