സിംസ് ഭാരവാഹികൾ ഇന്ത്യൻ സ്ഥാനപതിയുമായി കൂടികാഴ്ച്ച നടത്തി


സീറോ മലബാർ സൊസൈറ്റി ഭരണ സമിതി പ്രതിനിധികൾ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഇജാസ് അസ്ലത്തിന്റെ സാന്നിധ്യത്തിൽ നടന്ന കൂടിക്കാഴ്ചയിൽ സിംസ് പ്രസിഡന്റ് ഷാജൻ സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ് ജീവൻ ചാക്കോ, കോർ ഗ്രൂപ്പ് ചെയർമാൻ പോൾ ഉറുവത്.

ജനറൽ സെക്രട്ടറി സബിൻ കുര്യാക്കോസ്, ട്രെഷറർ ജസ്റ്റിൻ ഡേവിസ്, ഐ ടി സെക്രട്ടറി രതീഷ് സെബാസ്റ്റ്യൻ, സ്പോർട്സ് സെക്രട്ടറി സിജോ ആന്റണി എന്നിവർ പങ്കെടുത്തു.

article-image

sdfgdfsg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed