നിയമ ദുരുപയോഗവും നിയമലംഘനവും ഉൾപ്പെടുന്ന വിഡിയോ പ്രചരിപ്പിച്ച ഒരാൾ അറസ്റ്റിൽ

നിയമ ദുരുപയോഗവും നിയമലംഘനവും ഉൾപ്പെടുന്ന വിഡിയോ പ്രചരിപ്പിച്ച ഒരാൾ അറസ്റ്റിലായതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അറിയിച്ചു. ഡ്യൂട്ടി ചെയ്യുകയായിരുന്ന പൊലീസുകാരനെ അധിക്ഷേപിക്കുകയും മോശം വാക്കുകൾ ഉപയോഗിച്ച് ഔദ്യോഗിക സ്ഥാപനത്തെ ആക്ഷേപിക്കുകയും ചെയ്യുന്ന വിഡിയോയുമാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്.
വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ മോഷ്ടിച്ച സംഭവവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ തെറ്റായ വിവരങ്ങൾ ഇയാൾ നൽകുകയും ചെയ്തു. നിയമനടപടികൾ സ്വീകരിക്കുന്നതിന്‍റെ ഭാഗമായി പ്രതിയെ റിമാൻഡ് ചെയ്തു.
sdgd