റയ്യാൻ സ്റ്റഡി സെന്റർ ഒരുക്കുന്ന ‘ഫ്യൂച്ചർ ലൈറ്റ്‌സ്’ ഇന്ന്

പുതിയ കുട്ടികളെ വരവേൽക്കാനും കഴിഞ്ഞ വാർഷിക പരീക്ഷയിൽ ഉന്നത മാർക്കുകൾ ലഭിച്ച കുട്ടികളെ ആദരിക്കാനുമായി റയ്യാൻ സ്റ്റഡി സെന്റർ ഒരുക്കുന്ന ‘ഫ്യൂച്ചർ ലൈറ്റ്‌സ്’ എന്ന പരിപാടി വെള്ളിയാഴ്‌ച വൈകീട്ട് 6.30 ന് മദ്റസ അങ്കണത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
തർബിയ ഇസ്‌ലാമിയയുടെ ഖുർആൻ പഠന കേന്ദ്രങ്ങളുടെ മേധാവി ശൈഖ് ഹസ്സൻ ത്വയ്യിബ്, അൽ മന്നാഇ സെന്റർ മേധാവി ഡോ. സഅദുല്ല മുഹമ്മദി എന്നിവർ മുഖ്യാതിഥികളായിരിക്കും.
േ്ിേി