സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു


സൽമാബാദ് മജ്മഉ തഅലീമിൽ ഖുർആൻ മദ്രസ സ്റ്റു ഡൻസ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 77ആമത് സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. സദർ മുഅല്ലിം. അബ്ദു റഹീം സഖാഫിയുടെ അദ്ധ്യക്ഷതയിൽ ഐ.സി എഫ് നാഷനൽ അഡ്മിൻ പ്രസിഡണ്ട് അബ്ദുൾ സലാം മുസ്ല്യാർ കോട്ടക്കൽ ഉദ്ഘാടനം ചെയ്തു. ഫൈസൽ ചെറുവണ്ണൂർ സന്ദേശ പ്രഭാഷണം നടത്തി.
അബ്ദുളള രണ്ടത്താണി, ഹംസ ഖാലിദ് സഖാഫി, ഷഹബാസ് , ഫാദിൽ എന്നിവർ പ്രസംഗിച്ചു. സ്റ്റുഡൻസ്. കൗൺസിൽ. വൈസ് ക്യാപ്റ്റൻ സാറ ഷനൂന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സഹവ ജിദാ ഫ്സ് ഗാനമാലപിച്ചു. ഇശനസ്റിൻ പാലക്കാട് സ്വാഗതവും മിന്ന ഫാത്വിമ കൂത്തുപറമ്പ് നന്ദിയും പറഞ്ഞു.
ോൂുാേുൂ