ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അധികൃതർ തൊഴിൽ നിയമലംഘകർക്കെതിരെയുള്ള കർശന നടപടികൾ തുടരുന്നു

ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അധികൃതർ തൊഴിൽ നിയമലംഘകർക്കെതിരെയുള്ള കർശന നടപടികൾ തുടരുന്നു. കഴിഞ്ഞ ദിവസം മുഹറഖ്, കാപ്പിറ്റൽ ഗവർണറേറ്റ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ നിരവധി പേരാണ് പിടിയിലായത്. ഇവരെ നിയമനടപടികൾക്കായി വിട്ടുകൊടുത്തതായി എൽഎംആർഎ അധികൃതർ വ്യക്തമാക്കി.
രാജ്യത്ത് താമസിക്കുന്ന വിദേശ തൊഴിലാളികൾ അവരുടെ തൊഴിൽ രേഖകൾക്ക് അനുസരിച്ച് ജോലി ചെയ്യണമെന്നും എൽഎംആർഎ അധികൃതർ അറിയിച്ചു.
aff