വോയിസ്‌ ഓഫ് മാമ്പ ബഹ്‌റൈൻ കൂട്ടായ്മ സൗജന്യമെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


വോയിസ്‌ ഓഫ് മാമ്പ ബഹ്‌റൈൻ കൂട്ടായ്മ സൗജന്യമെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അൽ റബീഹ് മെഡിക്കൽ സെന്ററിൽ നിന്ന് നടന്ന ക്യാമ്പ് സാമൂഹ്യപ്രവർത്തകരായ  ബഷീർ അമ്പലായി, ഫസൽ കണ്ണൂർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.

നൗഫൽ ചേട്ടിയാരത്തി ന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സിറാജ് മഹമൂദ് സ്വാഗതവും, നാസർ കേളോത് നന്ദിയും രേഖപ്പെടുത്തി. തസ്‌ലിം,ഷഹീദ്, ഹാരിസ്, ശരീഫ്, ബഷീർ, ഇക്ബാൽ, റയിസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. 

article-image

jhfhj

You might also like

  • Lulu Exchange
  • Straight Forward

Most Viewed