മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു


ലയൺസ് ക്ലബ് ഓഫ് മലബാർ ബഹ്‌റൈൻ അൽ റബീഹ് മെഡിക്കൽ സെന്ററുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. നാളെ രാവിലെ എട്ടു മുതൽ 12 വരെ നടക്കുന്ന ക്യാമ്പിൽ നിരവധി ഡോക്ടർമാരുടെ സേവനം ഉണ്ടായിരിക്കും.

സൗജന്യ കണ്ണ് പരിശോധനയുണ്ടാകും. നിരവധി ടെസ്റ്റുകൾ സൗജന്യമായിരിക്കും. ക്യാമ്പിന്റെ ഉദ്ഘാടനം ബഹ്‌റൈൻ പാർലമെന്റ് അംഗം അബ്ദുൽ ഹക്കീം മുഹമ്മദ്‌ ഈസ അൽഷാനൂ നിർവഹിക്കും. കൂടുതൽ വിവരങ്ങൾക്ക്   32224313 അല്ലെങ്കിൽ 39143967 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 

article-image

stst

You might also like

  • Lulu Exchange
  • Straight Forward

Most Viewed