ഭക്ഷണ കിറ്റ് വിതരണം ചെയ്തു
കെഎംസിസി ബഹ്‌റൈൻ സൗത്ത് സോൺ കമ്മിറ്റി നിർമാണ തൊഴിലാളികൾക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്തു. കെഎംസിസി ബഹ്‌റൈൻ സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ പരിപാടി ഉദ്ഘാടനം ചെയ്തു.
കെഎംസിസി സൗത്ത് സോൺ കമ്മിറ്റി ഭാരവാഹികളായ റഷീദ് ആറ്റൂർ, സഹിൽ തൊടുപുഴ, നവാസ് കുണ്ടറ. ഹനീഫ ആറ്റൂർ, ബഷീർ തിരുനെല്ലൂർ, ഖലീൽ വെട്ടിക്കാട്ടിരി, റമീസ് പുന്നയൂർ, അന്സിഫ്, നസീബ് കൊച്ചിക്കാരൻ, മൊയ്‌ദീൻ പേരാമ്പ്ര എന്നിവർ നേതൃത്വം നൽകി.
adsadsads

