തട്ടൈ ഭാട്ടിയ കമ്മ്യൂണിറ്റി പിയൂഷ് ശ്രീവാസ്തവയ്ക്ക് യാത്രയപ്പ് നൽകി

മനാമ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന തട്ടൈ ഭാട്ടിയ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ സ്ഥലം മാറ്റം കിട്ടി നാട്ടിലേയ്ക്ക് യാത്രയാകുന്ന ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവയ്ക്ക് യാത്രയപ്പ് നൽകി. യോഗത്തിൽ തന്റെ സേവന കാലയളവിൽ ലഭിച്ച സഹകരണത്തിന് ഇന്ത്യൻ സ്ഥാനപതി നന്ദി രേഖപ്പെടുത്തി.
മനാമ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന തട്ടൈ ഭാട്ടിയ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ സ്ഥലം മാറ്റം കിട്ടി നാട്ടിലേയ്ക്ക് യാത്രയാകുന്ന ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവയ്ക്ക് യാത്രയപ്പ് നൽകി.

fdsdfsdfs