ശതാബ്ദി ആഘോഷം സംഘടിപ്പിച്ചു

സൽമാനിയ കാനു ഗാർഡനിലുള്ള ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെയും ആലുവ സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷവും സംഘടിപ്പിച്ചു. ബികെജി ഹോൾഡിങ്ങ് ചെയർമാൻ കെ ജി ബാബുരാജ് ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ ശിവഗിരിമഠം താന്ത്രിക ആചാര്യൻ സ്വാമി ശ്രീമദ് ശിവനാരായണ തീർത്ഥ മുഖ്യപ്രഭാഷണം നടത്തി.

ശ്രീനാരയണ കൾച്ചറൽ സൊസെറ്റി ചെയർമാൻ സുനീഷ് സുശീലൻ ആശംസകൾ നേർന്നു. സൊസൈറ്റി ആക്ടിങ് ചെയർമാൻ സതീഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സൊസൈറ്റി ജനറൽ സെക്രട്ടറി ബിനുരാജ് സ്വാഗതവും അസിസ്റ്റൻറ് സെക്രട്ടറി ദേവദത്തൻ നന്ദിയും അറിയിച്ചു.

article-image

സൽമാനിയ കാനു ഗാർഡനിലുള്ള ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെയും ആലുവ സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷവും സംഘടിപ്പിച്ചു.

article-image

സൽമാനിയ കാനു ഗാർഡനിലുള്ള ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെയും ആലുവ സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷവും സംഘടിപ്പിച്ചു.

article-image

dsdsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed