കേരള സോഷ്യൽ ആൻഡ് കൾചറൽ അസോസിയേഷൻ ബാലകലോത്സവം


കേരള സോഷ്യൽ ആൻഡ് കൾചറൽ അസോസിയേഷൻ  ‘ബാലകലോത്സവം 2023’ ന്റെ ഭാഗമായുള്ള  രജിസ്ട്രേഷൻ തുടങ്ങിയെന്ന്  പ്രസിഡന്റ്  പ്രവീൺ നായർ അറിയിച്ചു. സെക്രട്ടറി സതീഷ് നാരായണൻ, കലാസാഹിത്യം  സെക്രട്ടറി രഞ്ചു നായർ, ബാലകലോത്സവം കൺവീനർ  ശശിധരൻ, മറ്റ് എക്സിക്യൂട്ടിവ്  കമ്മിറ്റിയംഗങ്ങൾ എന്നിവർ ഇത് സംബന്ധിച്ച യോഗത്തിൽ പങ്കെടുത്തു.

വ്യക്തിഗതവും, ഗ്രൂപ്പുമായി നൂറോളം ഇനങ്ങളിൽ മത്സരാർഥികൾ പങ്കെടുക്കുമെന്ന്  പ്രസിഡന്റ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായിബാലകലോത്സവം കൺവീനർ ശശിധരനുമായി 3989 8781 അല്ലെങ്കിൽ ജോയന്റ് കൺവീനർ −  പ്രശാന്ത് നായരുമായി 3327 9225 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

article-image

sdfdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed