ഏഷ്യൻ സ്കൂൾ 40ആം വാർഷികാഘോഷം

ഏഷ്യൻ സ്കൂളിന്റെ 40ആം വാർഷികാഘോഷം ഡോ. അബ്ദുൽ കലാം മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ നടന്നു. ഡയറക്ടർ ഓഫ് പ്രൈവറ്റ് എജുക്കേഷൻ (വിദ്യാഭ്യാസ മന്ത്രാലയം) ലുൽവ ഗസ്സൻ അൽമുഹാന മുഖ്യാതിഥിയായ ചടങ്ങിൽ ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവികുമാർ ജെയിൻ സന്നിഹിതനായിരുന്നു. സ്‌കൂൾ ഡയറക്ടർ ലോവി ജോസഫ് സ്വാഗതമാശംസിച്ചു.
വാർഷികാഘോഷങ്ങളുടെ ഭാഗമായി വിദ്യാർത്ഥികളുടെ വിവിധ കലാപരിപടികൾ അരങ്ങേറി.
ാ46ാ4