സർക്കാർ ജീവനക്കാരുടെ ഈ മാസത്തെ വേതനം 21ന് നൽകാൻ മന്ത്രിസഭാ നിർദ്ദേശം

സർക്കാർ ജീവനക്കാരുടെ ഈ മാസത്തെ വേതനം 21ന് നൽകാൻ മന്ത്രിസഭാ നിർദ്ദേശിച്ചു. കഴിഞ്ഞ മാസം വേതനം നേരത്തെ നൽകിയതിനാൽ രണ്ട് മാസങ്ങൾക്കുമിടയിലുള്ള അന്തരം കുറക്കാനാണ് ലക്ഷ്യം. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അദ്ധ്യക്ഷതയിൽ ഗുദൈബിയ പാലസിൽ ചേർന്ന മന്ത്രിസഭ യോഗത്തിൽ ആണ് തീരുമാനം.
വിരമിച്ചവരുടെ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് 236 പേരുടെ അപേക്ഷകൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി.
വനന