മുൻ ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി


ദീർഘകാലം ബഹ്റൈനിൽ പ്രവാസിയായിരുന്ന വടകര ചെമ്മരത്തൂർ സന്തോഷമുക്ക് വാഴേരി താഴെ കുനിയിൽ ചന്ദ്രൻ നാട്ടിൽ നിര്യാതനായി. 59  വയസ്സായിരുന്നു. പരേതനായ കുഞ്ഞിരാമന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ:  സജിത. മക്കൾ: ജിതിൻ, വിഷ്ണു. 

article-image

56757

You might also like

  • Straight Forward

Most Viewed