സ്വീകരണം നൽകി
നാട്ടിക മഹല്ല് പ്രസിഡന്റും മുസ്ലി ലീഗ് തൃശൂർ ജില്ല പ്രസസിന്റും, സമസ്തയുടെ സഹ യാത്രികനും, സമൂഹ സാംസാകരി രംഗത്ത് സജീവ സാദ്ധ്യവുമായ സി.എ മുഹമ്മദ് റഷീദിന് മനാമയിലെ സമസ്ത ബഹ്റൈൻ ആസ്ഥാനത്ത സ്വീകരണം നൽകി. സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫക്റുദ്ദീൻ കോയ തങ്ങൾ പൊന്നാട അണിയിച്ചു. സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി വി.കെ കുഞ്ഞഹമദ് ഹാജി, അഷ്റഫ് അൻവരി ചേലക്കര തുടങ്ങി നിരവധി പ്രമുഖർ സന്നിഹിതരായിരുന്നു.
ാീബാബ
