ബഹ്റൈൻ രാജാവ് ചാൾസ് മൂന്നാമനുമായി കൂടിക്കാഴ്ച നടത്തി


ബ്രിട്ടനിലെ രാജാവ് ചാൾസ് മൂന്നാമനുമായി ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും രാജകുടുംബങ്ങളും തമ്മിൽ രണ്ട് നൂറ്റാണ്ടിലേറെയായി തുടരുന്ന നയതന്ത്രബന്ധം ഇനിയും ഭംഗിയായി തുടരുമെന്ന് ഹമദ് രാജാവ് പറഞ്ഞു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ  പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും രാജാവിനൊപ്പമുണ്ടായിരുന്നു.

ബ്രിട്ടീഷ് സ്റ്റേറ്റ് സെക്രട്ടറി ജെയിംസ് ക്ലെവർലിയുമായി പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ കൂടിക്കാഴ്ചനടത്തി. ബഹ്‌റൈനും യു.കെയും തമ്മിലുള്ള സൗഹൃദത്തിന്റെ 200 വാർഷികാഘോഷത്തോടനുബന്ധിച്ച 2016ൽ ചാൾസ് രാജകുമാരൻ ബഹ്റൈൻ സന്ദർശിച്ചിരുന്നു. ായിരുന്നു സന്ദർശനം.

article-image

ാ67ീ57

You might also like

  • Straight Forward

Most Viewed