പാലക്കാട് സ്വദേശി ബഹ്റൈനിൽ നിര്യാതനായി


മനാമ ശിഫ അൽ ജസീറ മെഡിക്കൽ സെന്ററിന് സമീപം അൽ ഹാഷ്മി ഗോൾഡ് സ്മിത്തിൽ സ്വർണ്ണപ്പണി ചെയ്ത് വന്നിരുന്ന പാലക്കാട് മണ്ണാർക്കാട് കല്ലടിക്കോട് സ്വദേശി ഗോപാലകൃഷ്ണൻ കൃഷ്ണൻകുട്ടി (മനോജ്‌ ) സൽമാനിയ മെഡിക്കൽ സെന്ററിൽ ഇന്ന് കാലത്ത് മരണപ്പെട്ടു. 39 വയസ്സായിരുന്നു. അഖിലയാണ് ഭാര്യ. മിഘ 10 വയസ്സ് , വിയാൻ 2വയസ്സ് എന്നിവർ മക്കളാണ്.

വിശ്വകല സംസ്ക്കാരിക വേദിയുടെയും, BKSF ന്റെയും നേതൃത്തത്തിൽ മറ്റു നടപടിക്രമങ്ങൾ പുരോഗമിച്ചുവരികയാണ്.

article-image

124

You might also like

  • Straight Forward

Most Viewed