വോയ്‌സ് ഓഫ് ആലപ്പി രക്ഷാദാനക്യാമ്പ് സംഘടിപ്പിക്കുന്നു


ബഹ്‌റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്‌മയായ വോയ്‌സ് ഓഫ് ആലപ്പി രക്ഷാദാനക്യാമ്പ് സംഘടിപ്പിക്കുന്നു. സൽമാനിയയിലെ ബ്ലഡ് ബാങ്കിൽവച്ച് മെയ് 12ന് വെള്ളിയാഴ്ച രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 മണിവരെയാണ് ക്യാമ്പ് നടക്കുക. വോയ്‌സ് ഓഫ് ആലപ്പിയുടെ ചാരിറ്റി വിങ്ങിന്റെ കീഴിലെ ആദ്യ ബ്ലഡ് ഡൊണേഷൻ ക്യാമ്പാണ് നടക്കുക.

ബ്ലഡ് ഡൊണേഷൻ ക്യാമ്പിൽ പങ്കെടുക്കാൻ 3535 6757 (ജോഷി നെടുവേലിൽ), 3637 7837 (സുരേഷ് പുത്തെൻവിളയിൽ), 3436 6273 (അജു കോശി) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

article-image

dtyft

You might also like

  • NEC

Most Viewed