മിൽമ ഗ്രെയിൻസ് ജീവനക്കാരനായിരുന്ന ചാക്കോ തോമസ് നിര്യാതനായി


മിൽമ ഗ്രെയിൻസ് ജീവനക്കാരനായിരുന്ന ചാക്കോ തോമസ് (55) നിര്യാതനായി. ഹൃദയാഘാതത്തെത്തുടർന്ന് സൽമാനിയ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. 30 വർഷമായി ബഹ്റൈൻ പ്രവാസിയാണ്.

ഭാര്യ: സൽമാനിയ ആശുപത്രിയിൽ നഴ്സ് ആയ എസ്തർ( അഞ്ജു) മൂന്ന് മക്കളുണ്ട്. ഇവർ ഹൈദരാബാദിൽ വിദ്യാർഥികളാണ്. മൃതദേഹം ഹൈദരാബാദിലേക്ക് കൊണ്ടുപോകും. ആലപ്പുഴ മാന്നാർ സ്വദേശിയായ ചാക്കോയുടെ കുടുംബം വർഷങ്ങളായി ഹൈദരാബാദിലാണ്. 

article-image

rydry

You might also like

  • NEC

Most Viewed